ബ്ലാ​ക്ക് ഫം​ഗ​സ്: ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

21 May 2021

ബ്ലാ​ക്ക് ഫം​ഗ​സ്: ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ലാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച ബ്ലാ​ക്ക് ഫം​ഗ​സ് രാ​ജ്യം നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.