ഭവാനിപുരിൽ മമതയ്ക്ക് ഉജ്വല വിജയം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 October 2021

ഭവാനിപുരിൽ മമതയ്ക്ക് ഉജ്വല വിജയം

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​ക്ക് ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വ​​​​​ൻവി​​​​​ജ​​​​​യം. ഭ​​​​​വാനി​​​​​പു​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ മ​​​​​മ​​​​​ത 58,835 വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നാ​​​​​ണ് ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ്രി​​​​​യ​​​​​ങ്ക ടി​​​​​ബ്രെ​​​​​വാ​​​​​ളി​​​​​നെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. മ​​​​​മ​​​​​ത 85,263 വോ​​​​​ട്ട് നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ പ്രി​​​​​യ​​​​​ങ്ക​​​​​യ്ക്ക് കി​​​​​ട്ടി​​​​​യ​​​​​ത് 26,428 വോ​​​​​ട്ടാ​​​​​ണ്. സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ ശ്രീ​​​​​ജി​​​​​ബ് ബി​​​​​ശ്വാ​​​​​സി​​​​​ന് വെ​​​​​റും 4226 വോ​​​​​ട്ടാ​​​​​ണു നേ​​​​​ടാ​​​​​നാ​​​​​യ​​​​​ത്. കോ​​​​​ൺ​​​​​ഗ്ര​​​​​സ് മ​​​​​ത്‌​​​​​സ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല.
മേ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സോ​​​​​വ​​​​​ൻ​​​​​ദേ​​​​​ബ് ച​​​​​തോ​​​​​പാ​​​​​ധ്യാ​​​​​യ 28,000 വോ​​​​​ട്ടി​​​​​നാ​​​​​ണു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. ഭ​​​​​വാനി​​​​​പു​​​​​രി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​മാ​​​​​ണ് മ​​​​​മ​​​​​ത നേ​​​​​ടി​​​​​യ​​​​​ത്. കോ​​​​​ൽ​​​​​ക്ക​​​​​ത്ത ന​​​​​ഗ​​​​​ര​​​​​മ​​​​​ധ്യ​​​​​ത്തി​​​​​ലു​​​​​ള്ള ഈ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് മ​​​​​മ​​​​​ത മു​​​​​ന്‍പ് ര​​​​​ണ്ടു ത​​​​​വ​​​​​ണ വി​​​​​ജ​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ വോ​​​​​ട്ട​​​​​റാ​​​​​ണ് ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി. മ​​​​​മ​​​​​ത​​​​​യു​​​​​ടെ വീ​​​​​ടും ഭ​​​​​വാ​​​​​നി​​​​​പു​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ന്‍റെ മ​​​​​ധ്യ​​​​​ഭാ​​​​​ഗ​​​​​ത്താ​​​​​ണ്. മേ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് മൂ​​​​ന്നി​​​​ൽ​​​​ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടിരുന്നു.
ന​​​​​ന്ദി​​​​​ഗ്രാ​​​​​മി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന മ​​​​​മ​​​​​ത മ​​​​​ത്‌​​​​​സ​​​​​രി​​​​​ച്ച​​​​​ത്. ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ പ്ര​​​​​ബ​​​​​ല​​​​​നേ​​​​​താ​​​​​വാ​​​​​യ സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​ണ് 1956 വോ​​​​​ട്ടി​​​​​നു മ​​​​​മ​​​​​ത​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തു​​​​​ട‌​​​​​ർ​​​​​ന്ന് ഭ​​​​​വാനി​​​​​പു​​​​​രി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച സോ​​​​​വ​​​​​ൻ​​​​​ദേ​​​​​ബ് മ​​​​​മ​​​​​ത​​​​​യ്ക്കാ​​​​​യി മ​​​​​ണ്ഡ​​​​​ലം ഒ​​​​​ഴി​​​​​ഞ്ഞു​​​​​കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യിരുന്നു. സം​​​​​സേ​​​​​ർ​​​​​ഗ​​​​​ഞ്ച്, ജം​​​​​ഗി​​​​​പു​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വി​​​​​ജ​​​​​യി​​​​​ച്ചു. സം​​​​​സേ​​​​ർ​​​​​ഗ​​​​​ഞ്ചി​​​​​ൽ അ​​​​​മി​​​​​റു​​​​​ൾ ഇ​​​​​സ്‌​​​​​ലാം, ജം​​​​​ഗി​​​​​പു​​​​​രി​​​​​ൽ ജാ​​​​​കി​​​​​ർ ഹു​​​​​സൈ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്.