മം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ള്‍​ക്ക് നി​പ്പ ല​ക്ഷ​ണം

sponsored advertisements

sponsored advertisements

sponsored advertisements

15 September 2021

മം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ള്‍​ക്ക് നി​പ്പ ല​ക്ഷ​ണം

മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ആ​​​ദ്യ​​​മാ​​​യി നി​​​പ്പ രോ​​​ഗ​​​ഭീ​​​തി. ഗ​​​വൺമെന്‍റ് വെ​​​ന്‍​ലോ​​​ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മൈ​​​ക്രോബ​​​യോ​​​ള​​​ജി​​​സ്റ്റാ​​​യ ക​​​ർ​​​ണാ​​​ട​​​ക കാ​​​ര്‍​വാ​​​ര്‍ സ്വ​​​ദേ​​​ശി​​​യി​​​ലാ​​ണു രോ​​​ഗ​​​ല​​​ക്ഷ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി പൂ​​ന വൈ​​​റോ​​​ള​​​ജി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ല​​​ഭി​​​ക്കും. പ​​​നി ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ള്‍​ത​​​ന്നെ​​​യാ​​​ണ് ത​​​നി​​​ക്ക് നി​​​പ്പ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ച്ച​​​ത്. അ​​​ടു​​​ത്തി​​​ടെ ഇ​​​യാ​​​ള്‍ ഗോ​​​വ​​​യി​​​ലേ​​ക്കു പോയിരുന്നു. നി​​​പ്പ​​​യു​​​ടെ എ​​​ല്ലാ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഇ​​​യാ​​​ളി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ള്‍ ചെ​​​റി​​​യ പ​​​നി മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ ജി​​​ല്ലാ ഹെ​​​ല്‍​ത്ത് ഓ​​​ഫി​​​സ​​​ര്‍ കി​​​ഷോ​​​ര്‍കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.