മീ​രാ​ബാ​യ് ചാ​നു ഇ​നി എ​എ​സ്പി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 July 2021

മീ​രാ​ബാ​യ് ചാ​നു ഇ​നി എ​എ​സ്പി

ഇം​ഫാ​ൽ: ഒ​ളി​മ്പി​ക്സ് വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ താ​രം മീ​രാ​ബാ​യ് ചാ​നു​വി​ന് മ​ണി​പ്പൂ​ർ സ​ർ​ക്കാ​രി​ന്‍റെ പാ​രി​തോ​ഷി​കം. മീ​രാ​ബായി​യെ മ​ണി​പ്പൂ​ർ പോ​ലീ​സി​ൽ എ​എ​സ്പി​യാ​യി നി​യ​മി​ക്കും. ഒ​രു കോ​ടി രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബി​രെ​ന്‍ സിം​ഗ് അ​റി​യി​ച്ചു. 32-ാം ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ൽ നേ​ട്ട​മാ​യി​രു​ന്നു മീ​രാ​ഭാ​യി​യു​ടേ​ത്. വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് മീ​ര​ബാ​യ് മെ​ഡ​ൽ നേ​ടി​യി​ത്. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ലൂ​ടെ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​വു​മാ​യി ഇ​രു​പ​ത്താ​റു​കാ​രി​യാ​യ മീ​രാ​ബാ​യ്.