മോ​ദി വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷം ല​ഭി​ച്ച​താ​യി യു​വാ​വ്; പു​ലി​വാ​ല് പി​ടി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 September 2021

മോ​ദി വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷം ല​ഭി​ച്ച​താ​യി യു​വാ​വ്; പു​ലി​വാ​ല് പി​ടി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ർ

പാ​റ്റ്ന: അ​ബ​ദ്ധ​ത്തി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ 5.5 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച് യു​വാ​വ്. അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റാ​ണ് ഇ​തെ​ന്നാ​ണ് ബി​ഹാ​റി​ലെ ഗാ​ഗ​റി​യ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത് ദാ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. യു​വാ​വി​ന്‍റെ വി​ചി​ത്ര അ​വ​കാ​ശ​വാ​ദ​ത്തി​ല്‍ കു​ടു​ങ്ങി​യ​ത് ഗ്രാ​മി​ണ്‍ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ്. യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ബാ​ങ്കി​ൽ​നി​ന്ന് അ​ബ​ദ്ധ​വ​ശാ​ല്‍ പ​ണം ക്രെ​ഡി​റ്റാ​കു​ക​യാ​യി​രു​ന്നു. തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ആ ​പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. ‘ഇ​തെ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​ട്ടു​ത​ന്ന പ​ണ​മാ​ണ്. ഞാ​നി​ത് തി​രി​കെ ത​രി​ല്ല’ എ​ന്നാ​ണ് യു​വാ​വ് ബാ​ങ്ക് മാ​നേ​ജ​റോ​ട് പ​റ​ഞ്ഞ​ത്. മാ​ര്‍​ച്ചി​ല്‍ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം മു​ഴു​വ​ന്‍ താ​ന്‍ ചെ​ല​വ​ഴി​ച്ച​താ​യും ഇ​നി അ​ത് തി​രി​കെ ന​ല്‍​കാ​ന്‍ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ല എ​ന്നും യു​വാ​വ്‌ ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ബാ​ങ്ക് മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.