മോ​ദി-​ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച 24ന്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 September 2021

മോ​ദി-​ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച 24ന്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം 24ന് ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ജോ ​ബൈ​ഡ​നു​മാ​യി വൈ​റ്റ്ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നാ​ലു രാ​ഷ്ട്ര ച​ർ​ച്ച​യ്ക്കു​ള്ള തീ​യ​തി​യാ​ണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ പ്ര​ധാ​ന​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. അ​ഫ്ഗാ​നി​ലെ പു​തി​യ സ്ഥി​തി​ഗ​തി​ക​ള്‍, ആ​ഗോ​ള ഭീ​ക​ര​ത, ഇ​ന്തോ-​പ​സ​ഫി​ക് സ​ഹ​ക​ര​ണം, ക​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഈ ​മാ​സം 23 മു​ത​ൽ 25 വ​രെ​യാ​ണ് മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം. ജോ ​ബൈ​ഡ​ൻ പ്ര​സി​ഡണ്ട് ആ​യ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 25ന് ​ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ശേ​ഷം മോ​ദി മ​ട​ങ്ങും.