മൻമോഹന്‍ സിംഗിന്‍റെ ഫോട്ടോ പോസ്റ്റു ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ കുടുംബം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 October 2021

മൻമോഹന്‍ സിംഗിന്‍റെ ഫോട്ടോ പോസ്റ്റു ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ കുടുംബം

ന്യൂ​ഡ​ൽ​ഹി: പ​നി ബാ​ധി​ച്ച് എ​യിം​സി​ൽ ക​ഴി​യു​ന്ന മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രു​ന്നു. മ​ന്ത്രി വ​ന്ന​താ​ക​ട്ടെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റെ​യും കൂ​ട്ടി. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ തൊ​ട്ടു പി​ന്നാ​ലെ മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​ശു​പ​ത്രി മു​റി​യി​ൽ കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
ക്ഷീ​ണി​ത​നാ​യി ക​ഴി​യു​ന്ന പി​താ​വി​ന്‍റെ മു​റി​യി​ലേ​ക്ക് ഫോ​ട്ടോ​ഗ്രാ​ഫ​റെ​യും കൂ​ട്ടി മ​ന്ത്രി രോ​ഗ​വി​വ​രം തി​ര​ക്കാ​നെ​ത്തി​യ​ത് മ​ൻ​മോ​ഹ​ന്‍റെ ഭാ​ര്യ ഗു​ർ​ഷ​ര​ണ്‍ കൗ​റി​നെ​യും ഏ​റെ അ​സ്വ​സ്ഥ​യാ​ക്കി. ഏ​റെ അ​സ്വ​സ്ഥ​യാ​യ ത​ന്‍റെ അ​മ്മ ഫോ​ട്ടോ​ഗ്രാ​ഫ​റോ​ട് മു​റി​ക്കു പു​റ​ത്തു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​ന്ത്രി​യോ ഒ​പ്പ​മു​ള്ള​വ​രോ ചെ​വി​ക്കൊ​ണ്ടി​ല്ല.
“ഇ​ത്ര​യും വി​ഷ​മ​ഘ​ട്ട​ങ്ങ​ളു​മാ​യി ഒ​ത്തുപോ​കാ​ൻ അ​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​വ​ർ വ​ള​രെ പ്രാ​യം ചെ​ന്ന​വ​രു​മാ​ണ്. അ​വ​ർ കാ​ഴ്ച​ബം​ഗ്ലാ​വി​ൽ കി​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ൾ അ​ല്ലെ​ന്നെ​ങ്കി​ലും ഓ​ർ​മി​ക്ക​ണം” മ​ക​ൾ ദ​മ​ൻ​ദീ​പ് സിം​ഗ് പ​റ​ഞ്ഞു. മ​ന്ത്രി സാ​ധാ​ര​ണ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ൽ അ​തൊ​രു ആ​ശ്വാ​സ​മാ​യേ​നെ. പ​ക്ഷേ, ഫോ​ട്ടോ​ഗ്രാ​ഫ​റെ​യും കൂ​ട്ടി വ​ന്ന​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഒ​രു ഫോ​ട്ടോ​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ പ​റ്റി​യ മാ​ന​സി​ക അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല അ​വ​ർ എ​ന്നും ദ​മ​ൻ​ദീ​പ് സിം​ഗ് പ​റ​ഞ്ഞു.
എ​ന്നാ​ൽ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ​യോ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​ൻ​മോ​ഹ​ൻ സിം​ഗി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന ചി​ത്രം ആ​രോ​ഗ്യ മ​ന്ത്രി ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ നി​ന്നു നീ​ക്കം ചെ​യ്തു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​നി ബാ​ധി​ച്ച് മ​ൻ​മോ​ഹ​ൻ​സിം​ഗി​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ഡെങ്കി ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. അ​ണു​ബാ​ധ ഉ​ൾ​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ള്ള​പ്പോ​ഴാ​ണ് മ​ന്ത്രി​യും പ​രി​വാ​ര​ങ്ങ​ളും മു​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും ബാ​ധി​ച്ചി​രു​ന്നു.