യാസ് ചുഴലിക്കാറ്റ്: പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

26 May 2021

യാസ് ചുഴലിക്കാറ്റ്: പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു

ന്യൂ​​ഡ​​ൽ​​ഹി: യാ​​സ് ചു​​ഴ​​ലി​​ക്കാ​​റ്റ് തീ​​ര​​ത്തോ​​ട് അ‌​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ബം​​ഗാ​​ൾ, ഒ​​ഡീ​​ഷ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പ​​ത്തു ല​​ക്ഷം പേ​​രെ ഒ​​ഴി​​പ്പി​​ച്ച് സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി. ബം​​ഗാ​​ളി​​ൽ എ​​ട്ടു ല​​ക്ഷം പേ​​രെ​​യും ഒ​​ഡീ​​ഷ​​യി​​ൽ ര​​ണ്ടു ല​​ക്ഷം പേ​​രെ​​യു​​മാ​​ണ് ഒ​​ഴി​​പ്പി​​ച്ച​​ത്. എ​​ൻ​​ഡി​​ആ​​ർ​​എ​​ഫി​​ന്‍റെ 113 ടീ​​മു​​ക​​ളെ​​യാ​​ണു വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ വി​​ന്യ​​സി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​തി​​ൽ 97 ടീ​​മു​​ക​​ളെ​​യും ബം​​ഗാ​​ൾ, ഒ​​ഡീ​​ഷ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണു വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്.