യുപിയില്‍ മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

15 June 2021

യുപിയില്‍ മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു

പ്ര​​​താ​​​പ് ഗ​​​ഡ്: യു​​​പി​​​യി​​​ൽ മ​​​ദ്യ​​​മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ സു​​​ല​​​ഭ് ശ്രീ​​​വാ​​​സ്ത​​​വ(42) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ സു​​​ഖ് പാ​​​ൽ ന​​​ഗ​​​റി​​​ൽ​​​വ​​​ച്ച് വൈ​​​ദ്യു​​​തി​​​പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. അ​​ന​​ധി​​കൃ​​ത ആ​​യു​​ധ നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​നെ​​ക്കു​​റി​​ച്ച് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​ശേ​​ഷം മ​​ട​​ങ്ങ​​വെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​​ല​​​ഭി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സു​​ല​​ഭ് ശ്രീ​​വാ​​സ്ത​​വ​​യു​​ടെ മ​​ര​​ണ​​ത്തി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് പോ​​ലീ​​സ് കൊ​​ല​​പാ​​ത​​ക കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ത​​ന്‍റെ ഭ​​ർ​​ത്താ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്ന് സു​​ല​​ഭി​​ന്‍റെ ഭാ​​ര്യ രേ​​ണു​​ക ആ​​രോ​​പി​​ച്ചു. മ​​ദ്യ​​മാ​​ഫി​​യ​​ക്കെ​തി​​രെ റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​തി​​ന്‍റെ പേ​​രി​​ൽ സു​​ല​​ഭി​​നെ ചി​​ല​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​താ​​യി രേ​​ണു​​ക പോ​​ലീ​​സി​​നു ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.