യുപിയില്‍ രണ്ടു ഭീകരർ അറസ്റ്റിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 July 2021

യുപിയില്‍ രണ്ടു ഭീകരർ അറസ്റ്റിൽ

ല​​ക്നോ: സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ യു​​പി​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ട ര​​ണ്ടു ഭീ​​ക​​ര​​രെ യു​​പി ഭീ​​ക​​ര​​വി​​രു​​ദ്ധ സം​​ഘം (​​എ​​ടി​​എ​​സ്) ല​​ക്നോ​​വി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്തു. സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളും ഇ​​വ​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു. അ​​ൽ ഖ​​യ്ദ​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള സം​​ഘ​​ട​​ന​​യാ​​യ അ​​ൻ​​സാ​​ർ ഘ​​സ്‌​​വാ​​തു​​ൾ ഹി​​ന്ദ് അം​​ഗ​​ങ്ങ​​ളാ​​യ മി​​ൻ​​ഹാ​​സ് അ​​ഹ​​മ്മ​​ദ്, മ​​സീ​​റു​​ദ്ദീ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​രു​​വ​​രും ല​​ക്നോ സ്വ​​ദേ​​ശി​​ക​​ളാ​​ണ്. ല​​ക്നോ അ​​ട​​ക്കം യു​​പി​​യി​​ലെ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഓ​​ഗ​​സ്റ്റ് 15ന് ​​ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ ഭീ​​ക​​ര​​ർ പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്ന​​താ​​യി എ​​ഡി​​ജി​​പി പ്ര​​ശാ​​ന്ത്കു​​മാ​​ർ പ​​റ​​ഞ്ഞു. പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ൾ, സ്മാ​​ര​​ക​​ങ്ങ​​ൾ, ജ​​ന​​ക്കൂ​​ട്ട​​മു​​ണ്ടാ​​കു​​ന്ന സ്ഥ​​ല​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​നാ​​യി​​രു​​ന്നു ഭീ​​ക​​ര​​രു​​ടെ പ​​ദ്ധ​​തി.