യുപിയിൽ മതപുരോഹിതൻ അറസ്റ്റിൽ

sponsored advertisements

sponsored advertisements

sponsored advertisements

23 September 2021

യുപിയിൽ മതപുരോഹിതൻ അറസ്റ്റിൽ

ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ അ​​​റ​​​സ്റ്റി​​​ൽ. മൗ​​​ലാ​​​ന കാ​​​ലീം സി​​​ദ്ദി​​​ഖി എ​​​ന്ന മ​​​ത​​​പു​​​രോ​​​ഹി​​​ത​​​നെ സെപ്റ്റംബര്‍ 21നു മീ​​​റ​​​റ്റി​​​ൽ​​​നി​​​ന്ന്, കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന യു​​​പി ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​ന (​​എ​​ടി​​എ​​സ്) അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സം​​​സ്ഥാ​​​ന എ​​​ഡി​​​ജി​​​പി പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ടി​​​എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ക​​​ഴി​​​ഞ്ഞ ​​​ജൂ​​​ൺ 20ന് ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ ഡ​​​ൽ​​​ഹി ജാ​​​മി​​​യ ന​​​ഗ​​​ർ നി​​​വാ​​​സി​​​യാ​​​യ മു​​​ഫ്തി ഖ്വാ​​​സി ജ​​​ഹാം​​​ഗീ​​​ർ ആ​​​ലം ക്വാ​​​സ്മി, ബ​​​ധി​​​ര-​​​മൂ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​സ്‌​​​ലാ​​​മി​​​ലേ​​​ക്കു ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഐ​​​എ​​​സ്ഐ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഉ​​​മ​​​ർ ഗൗ​​​താം എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ദ്ദി​​​ഖി​​​ക്കു​​​പു​​​റ​​​മേ പ​​​ത്തു​​​പേ​​​രെ​​​ക്കൂ​​​ടി എ​​​ടി​​​എ​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.
ബ്രി​​​ട്ട​​​നി​​​ലെ അ​​​ൽ ഫ​​​ലാ ട്ര​​​സ്റ്റി​​​ൽ​​നി​​ന്നു ല​​​ഭി​​​ച്ച 57 കോ​​​ടി​​​യോ​​​ളം രൂ​​​പ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന് എ​​​ടി​​​എ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ജ​​​ഹാം​​​ഗീ​​​ർ ആ​​​ല​​​വും സി​​​ദ്ദി​​​ഖി​​​യും മൗ​​​നം​​​പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മൂ​​​ഹിക, മ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ൽ സി​​​ദ്ദി​​​ഖി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നി​​​രു​​​ന്ന​​​തെ​​​ന്ന് എ​​​ഡി​​​ജി​​​പി വ്യ​​​ക്ത​​​മാ​​​ക്കി.