യു​പി​യി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

31 July 2021

യു​പി​യി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം

ല​ക്നോ: ജാ​ർ​ഖ​ണ്ഡി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം. ഫ​ത്തേ​പു​ർ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി (സ്പെ​ഷ​ൽ ജ​ഡ്ജി പോ​ക്സോ ആ​ക്ട്) മു​ഹ​മ്മ​ദ് അ​ഹമ്മ​ദ് ഖാ​നു നേ​രെ​യാ​ണ് വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്. ജ​ഡ്ജി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൗ​ഷാം​ബി​യി​ലെ ച​ക്വാ​ൻ ഗ്രാ​മി​ത്തി​നു സ​മീ​പം​വ​ച്ച് അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ന്നോ​വ ഇ​ടി​പ്പി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ജ​ഡ്ജി​യു​ടെ ഗ​ണ്‍​മാ​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.