യെദിയൂരപ്പ മുഖ്യമന്ത്രിപദം ഒഴിയുമെന്ന് സൂചന

sponsored advertisements

sponsored advertisements

sponsored advertisements

23 July 2021

യെദിയൂരപ്പ മുഖ്യമന്ത്രിപദം ഒഴിയുമെന്ന് സൂചന

ബം​​​ഗ​​​ളൂ​​​രു: ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ർ​​​ശ​​​ന​​​നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ സ​​​ന്ന​​​ദ്ധ​​​നാ​​​ണെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി യെ​​​ദി​​​യൂ​​​ര​​​പ്പ. നേ​​​തൃ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൗ​​​ന​​​വ്ര​​​തം തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു മ​​​ന​​​സു​​​തു​​​റ​​​ന്നു സം​​​സാ​​​രി​​​ച്ചു. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ര​​​ണ്ടാം​​​വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഞാ​​​യ​​​റാ​​​ഴ്ച ത​​​ന്‍റെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​മെ​​​ന്നാ​​​ണ് യെ​​​ദി​​​യൂ​​​ര​​​പ്പ പ​​​റ​​​യു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ​​​ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ര​​​ണ്ടു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.