രഹസ്യങ്ങൾ ചോർത്തി നല്‍കിയ സൈനികൻ അറസ്റ്റിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 October 2021

രഹസ്യങ്ങൾ ചോർത്തി നല്‍കിയ സൈനികൻ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ഐ​ക്ക് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന​യി​ലെ അം​ബാ​ല ജി​ല്ല​യി​ലെ ന​രൈ​ൻ​ഗ​ഡ് സ്വ​ദേ​ശി​യാ​യ രോ​ഹി​ത് കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭോ​പ്പാ​ലി​ൽ സൈ​ന്യ​ത്തി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് റെ​ജി​മെ​ന്‍റി​ൽ ഹ​വ​ൽ​ദാ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു രോ​ഹി​ത് കു​മാ​ർ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് രോ​ഹി​ത് ലീ​വി​ന് നാ​ട്ടി​ലെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​യാ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ക് ഏ​ജ​ന്‍റു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും രോ​ഹി​ത് കു​മാ​ർ സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.