രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്

sponsored advertisements

sponsored advertisements

sponsored advertisements

28 September 2021

രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​ൽ, ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ലും ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ബ​ന്ദി​ൽ ഡ​ൽ​ഹി-​മീ​റ​റ്റ് ഹൈ​വേയും പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഗാ​സി​പ്പൂ​ർ അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ചു. ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തിപ്ര​ദേ​ശ​ങ്ങ​ളാ​യ ഗു​ഡ്ഗാ​വ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കുശേ​ഷ​മാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്കു ക​യ​റ്റി​വി​ട്ട​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി സ​ർ​ക്കാ​ർ, സ്വാ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും അ​ട​പ്പി​ക്കാ​നാ​യി​രു​ന്നു സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ആ​ഹ്വാ​നം. എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും ത​ട​സ​മി​ല്ലാ​തെ ഓ​ടി. ചെ​റി​യ ക​ട​ക​ളും തു​റ​ന്നു.
പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ട്രെ​യി​ൻ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. മു​പ്പ​തി​ലേ​റെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഡ​ൽ​ഹി​യി​ൽ പ​ല മെ​ട്രോസ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചി​ട്ടു. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ ശം​ഭു​വി​ൽ ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യും റോ​ഡ് ബ്ലോ​ക്ക് ചെ​യ്തു. ​ഹ​രി​യാ​ന​യി​ലെ ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ലും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ത്തു​ന്ന സ​മ​രം പ​ത്താം മാ​സ​ത്തി​ലേ​ക്ക് ക​ട​ന്ന വേ​ള​യി​ലാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.