രാഹുൽ ഗാന്ധി ഓടിച്ച ട്രാക്ടറിനെതിരേ പോലീസ് കേസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 July 2021

രാഹുൽ ഗാന്ധി ഓടിച്ച ട്രാക്ടറിനെതിരേ പോലീസ് കേസ്

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ പാ​ർ​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഓ​ടി​ച്ചു കൊ​ണ്ടു​വ​ന്ന ട്രാ​ക്ട​റി​നെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. നമ്പ​ർ പ്ലേ​റ്റ് പോ​ലും ഇ​ല്ലാ​ത്ത ട്രാ​ക്ട​ർ രാ​ഹു​ൽ എ​വിടെനിന്നു സം​ഘ​ടി​പ്പി​ച്ചു എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. രാ​ഹു​ലി​നൊ​പ്പം വ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ട്രാ​ക്ട​ർ ജൂലൈ 26നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നാ​യി കോ​ണ്‍ഗ്ര​സ് അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മോ​ട്ടോ​ർ വെ​ഹി​ക്ക​ിൾ നി​യ​മ പ്ര​കാ​ര​വും കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.