രാ​ഹു​ല്‍ ഗാ​ന്ധി​യും എം​പി​മാ​രും പാ​ര്‍​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത് സൈ​ക്കി​ളി​ല്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 August 2021

രാ​ഹു​ല്‍ ഗാ​ന്ധി​യും എം​പി​മാ​രും പാ​ര്‍​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത് സൈ​ക്കി​ളി​ല്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും എം​പി​മാ​രും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത് സൈ​ക്കി​ളി​ൽ. ഇ​ന്ന് രാ​വി​ലെ രാ​ഹു​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു റാ​ലി സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം വ​ല​യു​മ്പോ​ഴും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.