ലക്ഷദ്വീപിന് ​ഉ​ട​ന്‍ സംസ്ഥാനപദവിയില്ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 July 2021

ലക്ഷദ്വീപിന് ​ഉ​ട​ന്‍ സംസ്ഥാനപദവിയില്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​നു പൂ​​​​ർ​​​​ണ സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി ന​​​​ല്കാ​​​​ൻ ത​​​​ത്കാ​​​​ലം തീ​​​​രു​​​​മാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി നി​​​​ത്യാ​​​​ന​​​​ന്ദ റാ​​​​യ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​നു സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി ന​​​​ല്കു​​​​മോ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം ന​​​​ല്കു​​​​മോ എ​​​​ന്നീ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​യി ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള​​​​യി​​​​ലാ​​​​ണു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​യു​​​ടെ രേ​​​​ഖാ​​​​മൂ​​​​ല​​​മു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണം.