ലോക്സഭ അംഗസംഖ്യ ആയിരമാക്കാൻ നീക്കം: കോൺഗ്രസ്

sponsored advertisements

sponsored advertisements

sponsored advertisements

27 July 2021

ലോക്സഭ അംഗസംഖ്യ ആയിരമാക്കാൻ നീക്കം: കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 2024ൽ ​ലോ​ക്സ​ഭ​യി​ലെ അം​ഗ​സം​ഖ്യ ആ​യി​രം ആ​ക്കി ഉ​യ​ർ​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് കോ​ണ്‍ഗ്ര​സ്. ലോ​ക്സ​ഭ എം​പി മ​നീ​ഷ് തി​വാ​രി​യാ​ണ് ട്വി​റ്റ​റി​ൽ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. ബി​ജെ​പി എം​പി​മാ​രി​ൽ നി​ന്നു ത​ന്നെ​യാ​ണ് ഇ​തേ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. 2024ന് ​മു​ന്‍പ് ലോ​ക്സ​ഭ​യു​ടെ അം​ഗ​സം​ഖ്യ ആ​യി​ര​മോ അ​തി​ൽ അ​ധി​ക​മോ ആ​ക്കാ​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ബി​ജെ​പി എം​പി​മാ​രി​ൽ​നി​ന്ന് വി​ശ്വ​സ​നീ​യ​മാ​യ വി​വ​രം ല​ഭി​ച്ചു​വെ​ന്നു മ​നീ​ഷ് തി​വാ​രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത് ആ​യി​രം സീ​റ്റു​ക​ളോ​ടെ​യാ​ണ്.