ല​ഖിം​പു​ർ​ സം​ഭ​വം; ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ പ്ര​ഖ്യാ​പി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 October 2021

ല​ഖിം​പു​ർ​ സം​ഭ​വം; ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ പ്ര​ഖ്യാ​പി​ച്ചു

‌ല​ക്നോ: ല​ഖിം​പു​ര്‍ ഖേ​രി സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​നെ പ്ര​ഖ്യാ​പി​ച്ചു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി റി​ട്ട. ജ​ഡ്ജി പ്ര​ദീ​പ് കു​മാ​ര്‍ ശ്രീ​വാ​സ്ത​വ​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍. അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും യോ​ഗി സ​ര്‍​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി വീ​ണ്ടും രം​ഗ​ത്തെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ലെ​ന്ന് വ​രു​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു.