വാക്സിൻ മിക്സ് പഠനത്തിന് അംഗീകാരം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 August 2021

വാക്സിൻ മിക്സ് പഠനത്തിന് അംഗീകാരം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഇ​ട​ക​ല​ർ​ത്തി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​നം ന​ട​ത്താ​ൻ ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ​യു​ടെ ഓ​രോ ഡോ​സ് ചേ​ർ​ത്തു​ള്ള വാ​ക്സി​ൻ മി​ക്സ് സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​നം ന​ട​ത്താ​നാ​ണ് ഡി​സി​ജി​ഐ അ​നു​മ​തി ന​ൽ​കി​യ​ത്. വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഷീ​ൽ​ഡ് -കോ​വാ​ക്സി​ൻ മി​ക്സ് സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​ന​വും 300 വൊ​ള​ന്‍റി​യ​ർ​മാ​രി​ൽ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​വും ന​ട​ത്താ​നു​ള്ള അ​നു​മ​തി​യു​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.