വിം​ബി​ൾ​ഡ​ൺ: ഫെ​ഡ​റ​ർ പു​റ​ത്ത്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 July 2021

വിം​ബി​ൾ​ഡ​ൺ: ഫെ​ഡ​റ​ർ പു​റ​ത്ത്

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. ഒ​മ്പ​താം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഫെ​ഡ​റ​റെ പോ​ള​ണ്ടി​ന്‍റെ ഹ്യൂ​ബ​ർ​ട്ട് ഹ​ർ​ക്കാ​സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ വീ​ഴ്ത്തി. സ്കോ​ർ 6-3, 7-6, 6-0. ഹ​ർ‌​ക്കാ​സി​ന്‍റെ ആ​ദ്യ വിം​ബി​ൾ​ഡ​ൺ സെ​മി പ്ര​വേ​ശ​ന​മാ​ണി​ത്. ഇ​റ്റ​ലി​യു​ടെ മ​റ്റി​യോ ബെ​രെ​റ്റി​നി ആ​ണ് സെ​മി​യി​ൽ ഹ​ർ​ക്കാ​സി​ന്‍റെ എ​തി​രാ​ളി. കാ​ന​ഡ​യു​ടെ ഫെ​ലി​ക്‌​സ്‌ ഓ​ഗ​റെ 3-6, 7-5, 7-5, 6-3ന്‌ ​തോ​ൽ​പ്പി​ച്ചാ​ണ് ഹ​ർ​ക്കാ​സ് സെ​മി​യി​ലെ​ത്തി​യ​ത്. ഇ​രു​പ​താം ഗ്രാ​ൻ​സ്ലാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് നേ​ര​ത്തെ സെ​മി​യി​ലെ​ത്തി​യി​രു​ന്നു. ഡെ​നി​സ്‌ ഷാ​പോ​വ​ലോ​വ്‌ ആ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി.