വിമാന സർവീസ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​ന്നു താലിബാൻ

sponsored advertisements

sponsored advertisements

sponsored advertisements

30 September 2021

വിമാന സർവീസ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​ന്നു താലിബാൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ വി​​​​മാ​​​​നസ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​ന്നു താ​​​​ലി​​​​ബാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ഥോ​​​​റി​​​​റ്റി (സി​​​​സി​​​​എ) ഡി​​​​ജി​​​​സി​​​​എ​​​​യോ​​​​ടു ക​​​​ത്തി​​​​ലൂടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​​എ) തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം താ​​​​ലി​​​​ബാ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ത്ത ഓ​​​​ഗ​​​​സ്റ്റ് 15നു ​​​​ശേ​​​​ഷം അ​​​​വി​​​​ടെ​​​​നി​​​​ന്നു​​​ള്ള വാ​​​ണി​​​ജ്യ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സ് ഇ​​​ന്ത്യ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​കാ​​​​ബൂ​​​​ളി​​​​ൽ​​​​നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് അ​​​​വ​​​​സാ​​​​ന വി​​​​മാ​​​​നം എ​​​​ത്തി​​​​യി​​​​രു​​​​ന്നു. 2021 സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴി​​​നാ​​​ണു സി​​​​സി​​​​എ ആ​​​​ക്ടിം​​​​ഗ് മ​​​​ന്ത്രി അ​​​​ൽ​​​​ഹാ​​​​ജ് ഹ​​​​മീ​​​​ദു​​​​ള്ള അ​​​​ഖു​​​​ണ്ഡ്സാ​​​​ദ ഡി​​​​ജി​​​​സി​​​​എ​​​​യ്ക്കു ക​​​​ത്ത് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​​രീ​​​​ന അ​​​​ഫ്ഗാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ്, കാം ​​​​എ​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​യെ ഇ​​​​ന്ത്യ-​​​​അ​​​​ഫ്ഗാ​​​​ൻ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​ണ​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.