വൈദ്യശാസ്ത്ര നൊബേൽ യുഎസ് ഗവേഷകര്‍ക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 October 2021

വൈദ്യശാസ്ത്ര നൊബേൽ യുഎസ് ഗവേഷകര്‍ക്ക്

സ്റ്റോ​​​​ക്ക്ഹോം: വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​നു​​​​ള്ള 2021ലെ ​​​​നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​യ ഡേ​​​​വി​​​​ഡ് ജൂ​​​​ലി​​​​യ​​​​സും ആ​​​​ർ​​​​ഡെം പറ്റാപുട്ടിയാനും പ​​​​ങ്കി​​​​ടും. താ​​​​പം, സ്പ​​​​ർ​​​​ശ​​​​നം എ​​​​ന്നി​​​​വ​​​​യോ​​​​ട് നാ​​​​ഡീ​​​​വ്യൂ​​​​ഹം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ഇ​​​​രു​​​​വ​​രെ​​​​യും നേ​​​​ട്ട​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​ക്കി​​​​യ​​​​ത്. ത​​​​ല​​​​ച്ചോ​​​​ർ ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ല​​ക്‌​​ട്രി​​ക്ക​​​​ൽ സ​​​​ന്ദേ​​​​ശ​​​​ത്തോ​​​​ടു ശ​​​​രീ​​​​രം എ​​​​ങ്ങ​​​​നെ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ഗ​​​​വേ​​​​ഷ​​​​ണം. വേ​​​​ദ​​​​ന​​​​യ്ക്കെ​​​​തി​​​​രേ പു​​​​തി​​​​യ ചി​​​​കി​​​​ത്സ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഈ ​​​ക​​​​ണ്ടു​​​​പി​​​​ടി​​​​ത്തം സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി. സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​ണു പ്ര​​​​ഫ. ഡേ​​​​വി​​​​ഡ് ജൂ​​​​ലി​​​​യ​​​​സ്. എ​​​​രി​​​​വു ക​​​​ഴി​​​​ക്കു​​​​മ്പോ​​​​ൾ പു​​​​ക​​​​ച്ചി​​​​ൽ (ചൂ​​​​ട്) അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഗ​​​​വേ​​​​ഷ​​​​ണം. ശ​​​​രീ​​​​ര​​​​കോ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ത്യേ​​​​ക​​​ത​​​രം സ്വീ​​​​ക​​​​ര​​​​ണി​​​​ക​​​​ൾ (റെ​​​​സി​​​​പ്റ്റ​​​​ർ) എ​​​​രി​​​​വി​​​​നോ​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നു. സ്വീ​​​​ക​​​​ര​​​​ണി​​​​ക​​​​ൾ എ​​​​രി​​​​വു​​​​ മൂ​​​​ല​​​​മു​​​​ള്ള പു​​​​ക​​​​ച്ചി​​​​ലി​​​​നോ​​​​ട്, ശ​​​​രീ​​​​രം പൊ​​​​ള്ളു​​​​മ്പോ​​​​ൾ കോ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​പോ​​​​ലെ ത​​​​ന്നെ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​മെ​​​ന്നും ഇ​​​ദ്ദേ​​​ഹം ക​​​ണ്ടെ​​​ത്തി.
സ്ക്രി​​പ്സ് റി​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​ണ് അർ മേനിയൻ വംശജനായ പ്ര​​​​ഫ. ആ​​​​ർ​​​​ഡെം പറ്റാപുട്ടിയാൻ. സ്പ​​​​ർ​​​​ശ​​​​ന​​​​ത്തോ​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന ശ​​​​രീ​​​​ര​​​​ത്തി​​​​ലെ നി​​​​ര​​​​വ​​​​ധി സ്വീ​​​​ക​​​​ര​​​​ണി​​​​കളെ ഇ​​​​ദ്ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി. ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ത്തു​​​​ ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ പാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണ്ണു​​​​പ​​​​റ്റു​​​​ന്ന​​​​ത് അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് സ്വീ​​​​ക​​​​ര​​​​ണി​​​​ക​​​​ൾ ത​​​​ല​​​​ച്ചോ​​​​റി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന സ​​​​ന്ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ്. ത​​​​ണു​​​​പ്പി​​​​നോ​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന സ്വീ​​​​ക​​​​ര​​​​ണി​​​​ക​​​​ളെ​​​​യും ഇ​​​​രു​​​​വ​​​​രും ക​​​​ണ്ടെ​​​​ത്തി. പ​​​​ത്തു​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ (ഏ​​​​ക​​​​ദേ​​​​ശം 7.2 കോ​​​​ടി രൂ​​​​പ) ആ​​​​ണു നൊ​​​ബേ​​​ൽ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക.