വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള വൃക്ക മാറ്റിവച്ചു

sponsored advertisements

sponsored advertisements

sponsored advertisements

6 August 2021

വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള വൃക്ക മാറ്റിവച്ചു

ചെ​​​​ന്നൈ: വ്യ​​​​ത്യ​​​​സ്ത ര​​​​ക്ത​​​​ഗ്രൂ​​​​പ്പി​​​​ലു​​​​ള്ള ദാ​​​താ​​​വി​​​ന്‍റെ വൃ​​​ക്ക ചെ​​​​ന്നൈ കാ​​​​വേ​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 29-കാ​​​​ര​​​​നു വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ച്ചു. കോ​​​​വി​​​​ഡ് രോ​​​​ഗ​​​​മു​​​​ക്ത​​​​നാ​​​​യ ആ​​​​ളാ​​​​ണ് വൃ​​​ക്ക​​​മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ​​ത്. ദാ​​​​താ​​​​വി​​​​ന്‍റെ​​​​യും സ്വീ​​​​ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ​​​​യും ചി​​​​ല വൈ​​​ദ്യ ഘ​​​​ട​​ക​​​​ങ്ങ​​​​ൾ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യി വ​​​​ന്നാ​​​​ൽ മാ​​​​ത്ര​​​​മേ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ന​​​​ട​​​​ക്കൂ. ഇ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ക്ത​​​​ഗ്രൂ​​​​പ്പ്. ഒ​​​​രേ ര​​​​ക്ത​​​​ഗ്രൂ​​​​പ്പി​​​​ൽ​​പ്പെ​​​​ട്ട​​​​വ​​​​രോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒ ​​​​ഗ്രൂ​​​​പ്പി​​​​ൽ പെ​​​​ട്ട​​​​വ​​​​രോ (​​​​യൂ​​​​ണി​​​​വേ​​​​ഴ്സ​​​​ൽ ഡോ​​​​ണ​​​​ർ) ആ​​​​യി​​​​രി​​​​ക്ക​​​​ണം ദാ​​​​താ​​​​ക്ക​​​​ൾ. വ്യ​​​​ത്യ​​​​സ്ത ര​​​​ക്ത​​​​ഗ്രൂ​​​​പ്പി​​​​ൽ പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും ദാ​​​​താ​​​​വാ​​​കാ​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ൽ വൃ​​​​ക്ക​​​​രോ​​​​ഗം മൂ​​​​ലം ഡ​​​​യാ​​​​ലി​​​​സി​​​​സ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​ക്കു കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ്വാ​​സ​​​മാ​​​കും.
ദാ​​​​താ​​​​വ് വ്യ​​​​ത്യ​​​​സ്ത ര​​​​ക്ത​​​​ഗ്രൂ​​​​പ്പി​​​​ൽ പെ​​​​ട്ട​​​​യാ​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ സ്വീ​​​​ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ശ​​​​രീ​​​​രം കി​​​​ഡ്നി നി​​​​ര​​​​സി​​​​ക്കും. രോ​​​​ഗി​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യും സ്വീ​​​​ക​​​​രി​​​​ച്ച കി​​​​ഡ്നി​​​​യി​​​​ലെ ആ​​​​ന്‍റി​​​​ജ​​​​നും ത​​​​മ്മി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാണ് ആ ​​​​കി​​​​ഡ്നി​​​​യെ ശ​​​​രീ​​​​രം നി​​​​ര​​​​സി​​​​ക്കുക. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വീ​​​​ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യു​​​​ടെ അ​​​​ള​​​​വ് ചി​​​​കി​​​​ത്സ​​​​ക​​​​ളി​​​​ലൂ​​​​ടെ കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​രും.
സ്വീ​​​​ക​​​​ർ​​​​ത്താ​​​​വ് കോ​​​​വി​​​​ഡ് മു​​​​ക്ത​​​​നാ​​​​യ വ്യ​​​​ക്തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ, കോ​​​​വി​​​​ഡ് ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യും ചി​​​​കി​​ത്‌​​സ​​​​യി​​​​ലൂ​​​​ടെ കു​​​​റ​​​​ച്ചാ​​​​ണ് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് കാ​​​​വേ​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ചീ​​​​ഫ് നെ​​​​ഫ്രോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​ആ​​​​ർ. ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്മ​​​​ണ്യം പ​​​​റ​​​​ഞ്ഞു.