വ്യോമസേന മിഗ് വിമാനം തകർന്ന് സ്ക്വാഡ്രൺലീഡർ കൊല്ലപ്പെട്ടു

sponsored advertisements

sponsored advertisements

sponsored advertisements

22 May 2021

വ്യോമസേന മിഗ് വിമാനം തകർന്ന് സ്ക്വാഡ്രൺലീഡർ കൊല്ലപ്പെട്ടു

മോ​​​ഗ: പ​​​ഞ്ചാ​​​ബി​​​ലെ മോ​​​ഗ​​​യി​​​ൽ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ മി​​​ഗ് 21 യു​​​ദ്ധ​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് പൈ​​​ല​​​റ്റ് കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്ക്വാ​​​ഡ്ര​​​ൺ ലീ​​​ഡ​​​ർ അ​​​ഭി​​​ന​​​വ് ചൗ​​​ധ​​​രി​​​യാ​​​ണു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ വി​​​മാ​​​നം തീ​​​പി​​​ടി​​​ച്ച് ക​​​ത്തി​​​യ​​​മ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ങ്ങാ​​​ൻ പാ​​​ര​​​ച്യൂ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പൈ​​​ല​​​റ്റ് ശ്ര​​​മി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ സു​​​ര​​​ത്ഗ​​​ഡി​​​ൽ നി​​​ന്ന് പ​​​തി​​​വ് പ​​​രി​​​ശീ​​​ല​​​ന​​​പ്പ​​​റ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ച വി​​​മാ​​​നം ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു മോ​​​ഗ​​​യി​​​ലെ ലാ​​​ൻ​​​ഗി​​​യാ​​​ന ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് മോ​​​ഗ എ​​​സ്.പി ഗു​​​ർ​​​ദീ​​​പ് സിം​​​ഗ് പ​​​റ​​​ഞ്ഞു.