വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ഡോ. ​സൈ​റ​സ് പൂ​നാ​വാ​ല

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 August 2021

വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ഡോ. ​സൈ​റ​സ് പൂ​നാ​വാ​ല

പൂ​ന: കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ ഡോ​സും ര​ണ്ടാം ഡോ​സും വ്യ​ത്യ​സ്ത വാ​ക്സി​ൻ ന​ല്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്നു സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (​സി​ഐ​ഐ) ചെ​യ​ർ​മാ​ൻ ഡോ. ​സൈ​റ​സ് പൂ​നാ​വാ​ല. ര​ണ്ടു വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കോ​ക്‌​ടെ​യ്ൽ വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഫ​ലം ന​ല്ല​ത​ല്ലെ​ങ്കി​ൽ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ക മ​റ്റേ വാ​ക്സി​നു ഗു​ണ​മി​ല്ലെ​ന്നാ​യി​രി​ക്കും. മ​റ്റു കമ്പ​നി തി​രി​ച്ചും പ​റ​യാം -സൈ​റ​സ് പൂ​നാ​വാ​ലാ പ​റ​ഞ്ഞു. കോ​വി​ഷീ​ൽ​ഡ് നി​ർ​മാ​താ​ക്ക​ളാ​ണ് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. വ്യ​ത്യ​സ്ത ഡോ​സു​ക​ൾ കൂ​ടു​ത​ൽ പ്ര​തി​രോ​ധ ശേ​ഷി ന​ല്കു​മെ​ന്നു ഈ​യി​ടെ ഐ​സി​എം​ആ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.