സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്പുട്നിക് വാക്സിൻ നിർമിക്കും

sponsored advertisements

sponsored advertisements

sponsored advertisements

14 July 2021

സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്പുട്നിക് വാക്സിൻ നിർമിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ സ്പു​​​ട്നി​​​ക് V കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണം സെ​​​പ്റ്റം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ ഡ​​യ​​റ​​​ക്ട് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് അ​​​റി​​​യി​​​ച്ചു. സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പൂ​​​ന​​​യി​​​ലെ ലാ​​​ബി​​​ലാ​​​ണു വാ​​​ക്സി​​​ൻ നി​​​ർ​​​മി​​​ക്കു​​​ക. വ​​​ർ​​​ഷം 30 കോ​​​ടി വാ​​​ക്സി​​​നാ​​​ണു ല​​​ക്ഷ്യം. ഡ്ര​​​ഗ് ക​​​ൺ​​​ട്രോ​​​ള​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള സെ​​​ല്ലും വെ​​​ക്ട​​​ർ സാമ്പി​​​ളു​​​ക​​​ളും റ​​​ഷ്യ​​​യി​​​ലെ ഗ​​​മേ​​​ല​​​യ സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നു പൂ​​​ന​​​യി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ന്നും നി​​​ർ​​​മാ​​​ണം പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​റി​​​യി​​​ച്ചു.