സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു, ശുഭം കുമാറിന് ഒന്നാം റാങ്ക്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 September 2021

സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു, ശുഭം കുമാറിന് ഒന്നാം റാങ്ക്

ന്യൂ​ഡ​ൽ​ഹി: ശു​ഭം കു​മാ​റി​ന് സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക്. ജാ​ഗ്ര​തി അ​വ​സ്തി, അ​ങ്കിത ജയിൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. തൃ​ശൂ​ർ സ്വ​ദേ​ശി കെ. ​മീ​ര ആ​റാം റാ​ങ്ക് നേ​ടി. പി. ​ശ്രീ​ജ 20-ാം റാ​ങ്ക്, മി​ഥു​ൻ പ്രേം​രാ​ജ്- 12, ക​രി​ഷ്മ നാ​യ​ർ- 14, വി.​എ​സ്. നാ​രാ​യ​ണ ശ​ർ​മ- 33, അ​പ​ർ​ണ ര​മേ​ഷ്- 35, അ​ശ്വ​തി ജി​ജി- 41, നി​ഷ- 51, വീ​ണ എ​സ്. സു​ത​ൻ- 57, എം.​ബി. അ​പ​ർ​ണ- 62, ആ​ര്യ നാ​യ​ർ- 113, കെ.​എം പ്രി​യ​ങ്ക- 121, കെ.​എ​സ് ഷ​ഹ​ൻ​ഷ, പി. ​ദേ​വി- 143, അ​ന​ന്തു ച​ന്ദ്ര​ശേ​ഖ​ർ- 145, എ.​ബി. ശി​ൽ​പ- 147, പി.​എം. മി​ന്നു- 150, രാ​ഹു​ൽ എ​ൽ. നാ​യ​ർ- 154, അ​ഞ്ജു വി​ൽ​സ​ൻ- 156, എ​സ്.​എ​സ് ശ്രീ​തു- 163, രേ​ഷ്മ എ​ൽ.- 256, കെ. ​അ​ർ​ജു​ൻ- 257, പി.​ജെ. അ​ല​ക്സ് അ​ബ്ര​ഹാം- 299, മെ​ർ​ലി​ൻ സി. ​ദാ​സ്- 307 എ​ന്നി​വ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലെ മ​റ്റു മ​ല​യാ​ളി​ക​ൾ.
തൃശൂർ തി​​​രൂ​​​ർ പോ​​​ട്ടോ​​​ർ റോ​​​ഡി​​​ലെ ക​​​ണ്ണൂ​​​ർ വീ​​​ട്ടി​​​ൽ രാ​​​മ​​​ദാ​​​സ​​​ന്‍റെ​​​യും രാ​​​ധി​​​ക​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് മീര. എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​യി​​​രു​​​ന്നു സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം. ഗ​​​വ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ബി​​​ടെ​​​ക് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ച്ച​​​ത്. നാ​​​ലാം ​​​ശ്ര​​​മ​​​ത്തി​​​ലാണ് നേ​​​ട്ടം സ്വന്തമാക്കിയത്.