സ്കൂൾ തുറക്കാമെന്ന് ഐ​സി​എം​ആ​ർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 July 2021

സ്കൂൾ തുറക്കാമെന്ന് ഐ​സി​എം​ആ​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ഇ​​​നി സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് (ഐ​​​സി​​​എം​​​ആ​​​ർ) ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബ​​​ൽ​​​റാം ഭാ​​​ർ​​​ഗ​​​വ. മു​​​തി​​​ർ​​​ന്ന​​​വ​​​രെ​​​ക്കാ​​​ൾ മെ​​​ച്ച​​​പ്പെ​​​ട്ട രീ​​​തി​​​യി​​​ൽ കോ​​​വി​​​ഡി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ആ​​​ദ്യം പ്രൈ​​​മ​​​റി ക്ലാ​​​സു​​​ക​​​ൾ തു​​​ടങ്ങാമെന്നു ഭാ​​​ർ​​​ഗ​​​വ നി​​​ർ​​​ദേ​​​ശി​​​ച്ചു. മു​​​തി​​​ർ​​​ന്ന ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​ദ്യം സ്കൂ​​​ൾ തു​​​റ​​​ക്കാ​​​മെ​ന്നാ​ണ് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ക്ലാ​സ് കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്നാ​ണ് ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​യു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​മെ​ന്നു നേ​ര​ത്തെ എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കണ്ട​ത്.