സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിയില്ല; 8 പാർട്ടികൾക്കു പിഴ

sponsored advertisements

sponsored advertisements

sponsored advertisements

11 August 2021

സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിയില്ല; 8 പാർട്ടികൾക്കു പിഴ

ന്യൂ​ഡ​ൽ​ഹി: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് എട്ടു പാർട്ടികൾക്കു സു​പ്രീം​കോ​ട​തി പി​ഴ വി​ധി​ച്ചു. സി​പി​എ​മ്മി​നും എ​ൻ​സി​പി​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തവും ബി​ജെ​പി, കോ​ണ്‍ഗ്ര​സ്, ആ​ർ​ജെ​ഡി, സി​പി​ഐ, ജെ​ഡി​യു, എ​ൽ​ജെ​പി പാ​ർ​ട്ടി​ക​ൾ​ക്ക് ഓ​രോ ല​ക്ഷം രൂ​പ വീ​ത​മാ​ണു പി​ഴ. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വീ​ഴ്ച​യ്ക്കു​ള്ള ഈ ​ശി​ക്ഷ എ​ട്ട് ആ​ഴ്ച​യ്ക്ക​കം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​ൻ എ​ട്ടു പാ​ർ​ട്ടി​ക​ളോ​ടും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. മേ​ലി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചാ​ൽ 48 മ​ണി​ക്കൂ​റി​ന​കം ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ല്ലാ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും വെ​ബ്സൈ​റ്റി​ലും ഇ​തു പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. വെ​ബ്സൈ​റ്റി​ലെ ഹോം​പേ​ജി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളു​ടെ ലി​ങ്ക് ഉ​ണ്ടാ​ക​ണം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​വ​രം വോ​ട്ട​ർ​മാ​ർ​ക്കു ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ് ത​യാ​റാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ഫെ​ബ്രു​വ​രി 13-ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു പാ​ലി​ക്കാ​ത്ത​തി​നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. ക്രിമി​ന​ൽ കേ​സ് വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച സി 7, ​സി 8 ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് സി​പി​എ​മ്മി​നും എ​ൻ​സി​പി​ക്കും കൂ​ടു​ത​ൽ പി​ഴ വി​ധി​ക്കു​ന്ന​തെ​ന്നു സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​കം വീ​ഴ്ച വ​രു​ത്തി​യെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.
വീ​ഴ്ച​യ്ക്കു സി​പി​എ​മ്മും എ​ൻ​സി​പി​യും നി​രു​പാ​ധി​കം മാപ്പ് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. ബി​ഹാ​റി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളാ​യ 26 പേ​രെ എ​ൻ​സി​പി​യും നാ​ലു പേ​രെ സി​പി​എ​മ്മും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ ഇ​ത്ത​ര​വു പാ​ലി​ക്കാ​ത്ത രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​നാ​യ ബ്ര​ജേ​ഷ് സിം​ഗ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ലാ​ണു സു​പ്രീം​കോ​ട​തി പി​ഴ വി​ധി​ച്ച​ത്.