സ്വാതന്ത്ര്യദിനത്തിൽ റാലികൾ നടത്തുമെന്ന് കർഷകർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 August 2021

സ്വാതന്ത്ര്യദിനത്തിൽ റാലികൾ നടത്തുമെന്ന് കർഷകർ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യദി​ന​ത്തി​ൽ ത്രി​വ​ർ​ണ പ​താ​ക​യേ​ന്തി റാ​ലി​ക​ൾ ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച. 15ന് ​ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി കി​സാ​ൻ മ​സ്ദൂ​ർ ആ​സാ​ദി സം​ഗ്രാം ദി​വ​സ​മാ​യി ആ​ച​രി​ക്കും. താ​ലൂ​ക്ക്, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെടെ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ- ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ക​വി​ത കു​രു​ഗ​ന്തി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ട്രാ​ക്ട​റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ത്രി​വ​ർ​ണ പ​താ​ക പ​തി​പ്പി​ച്ച് റാ​ലി സം​ഘ​ടി​പ്പി​ക്കും. ക​ർ​ഷ​ക സ​മ​രം ന​ട​ക്കു​ന്ന വേ​ദി​ക​ളി​ലും മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ പ​തി​നൊ​ന്നു മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ​യാ​യി​രി​ക്കും റാ​ലി ന​ട​ത്തു​ക​യെ​ന്നും ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​വ് അ​ഭി​മ​ന്ത്രി കോ​ഹാ​ർ പ​റ​ഞ്ഞു.