ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 September 2021

ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു

ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ ഉ​​​ധം​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ക​​​ര​​​സേ​​​ന​​​യു​​​ടെ ചീ​​​റ്റാ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ര​​​ണ്ടു പൈ​​​ല​​​റ്റു​​​മാ​​​ർ മ​​​രി​​​ച്ചു. പ​​​രി​​​ശീ​​​ല​​​ന​​​പ്പ​​​റ​​​ക്ക​​​ലി​​​നി​​​ടെ പ​​​ട്നി​​​ടോ​​​പ്പി​​​നു സ​​​മീ​​​പ​​​മു​​​ള്ള വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ സെപ്റ്റംബര്‍ 21-നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്കാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. പ്ര​​​ദേ​​​ശ​​​ത്ത് ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞു​​​ണ്ടാ​​​യി​​​രു​​​ന്നു. മേ​​​ജ​​​ർ രോ​​​ഹി​​​ത്കു​​​മാ​​​ർ, മേ​​​ജ​​​ർ അ​​​ൻ​​​ജു ര​​​ജ്പു​​​ത് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​രാ​​​ണു ത​​​ക​​​ർ​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചു. പോ​​​ലീ​​​സും ക​​​ര​​​സേ​​​ന​​​യും ഉ​​​ട​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി.