ഹ​​​സ​​​ൻ അ​​​ഖു​​​ണ്ഡ് അഫ്ഗാന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 September 2021

ഹ​​​സ​​​ൻ അ​​​ഖു​​​ണ്ഡ് അഫ്ഗാന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ പ്ര​​ഖ്യാ​​പി​​​ച്ചു. മു​​​ല്ല ഹ​​​സ​​​ൻ അ​​​ഖു​​​ണ്ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​യാ​​കും. മു​​​ൻ താ​​​ലി​​​ബാ​​​ൻ ഭ​​ര​​ണ​​ത്തി​​​ന്‍റെ അ​​വ​​സാ​​ന​​ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​രി​​നെ ന​​യി​​ച്ച​​ത് ഇ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു. താ​​​ലി​​​ബാ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് മു​​​ല്ല ഹി​​​ബ​​​ത്തു​​​ല്ല അ​​​ഖു​​​ണ്ഡ് സാ​​​ദ​​​യാ​​​ണ് ഹ​​​സ​​​ൻ അ​​​ഖു​​​ണ്ഡി​​​ന്‍റെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. താ​​​ലി​​​ബാ​​​ന്‍റെ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ സ​​​മി​​​തി​​​യാ​​​യ റെ​​​ഹ്‌​​​ബാ​​​രി ഷൂ​​​ര​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​ണ് ഹ​​​സ​​​ൻ അ​​​ഖു​​​ണ്ഡ്. മു​​​ല്ല അ​​​ബ്ദു​​​ൾ ഗ​​​നി ബ​​​രാ​​​ദാ​​​ർ ഒ​​​ന്നാം ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. മൗ​​​ല​​​വി ഹ​​​നാ​​​ഫി​​​യാ​​​ണു ര​​​ണ്ടാം ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി. മു​​​ല്ല മു​​ഹ​​മ്മ​​ദ് യാ​​​ക്കൂ​​​ബ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും സി​​​റാ​​​ജു​​​ദീ​​​ൻ ഹാ​​​ഖാ​​​നി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​മാ​​​കും. താ​​ലി​​ബാ​​ൻ സ്ഥാ​​പ​​ക​​ൻ മു​​ല്ല ഒ​​മ​​റി​​ന്‍റെ മ​​ക​​നാ​​ണു യാ​​ക്കൂ​​ബ്. തീ​​വ്ര ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ഹാ​​ഖാ​​നി ഗ്രൂ​​പ്പി​​ന്‍റെ സ്ഥാ​​പ​​ക​​ന്‍റെ മ​​ക​​നാ​​ണു സി​​റാ​​ജു​​ദ്ദീ​​ൻ. അ​​മീ​​ർ മു​​താ​​ഖി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​കും. പു​​തി​​യ സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​മാ​​യ 33 പേ​​രെ​​യാ​​ണ് താ​​ലി​​ബാ​​ൻ പ്ര​​ഖ്യാ​​പി​​ച്ച​​ത്.