2-18 വയസിനിടയിലുള്ളവര്‍ക്കു കോവാക്സിൻ നല്‍കാന്‍ ശുപാര്‍ശ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 October 2021

2-18 വയസിനിടയിലുള്ളവര്‍ക്കു കോവാക്സിൻ നല്‍കാന്‍ ശുപാര്‍ശ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ന് അ​നു​മ​തി. ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ന്തി​മാ​നു​മ​തി ല​ഭി​ച്ചാ​ൽ വാ​ക്സി​ൻ കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കും. ര​ണ്ടി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഭാ​ര​ത് ബ​യോ​ടെ​ക് സെ​ൻ​ട്ര​ൽ ഡ്ര​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്‍​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു ന​ൽ​കി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് പി​ന്നീ​ട് വി​ദ​ഗ്ധ സ​മി​തി​യും (എ​സ്ഇ​സി) പ​രി​ശോ​ധി​ച്ച് ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്.
കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ൻ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ർ പ​റ​ഞ്ഞു.
മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വാ​ക്സി​ന്‍റെ അ​തേ ഉ​ള്ള​ട​ക്കം ത​ന്നെ​യാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​നി​ലു​മു​ള്ള​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളി​ലെ ഉ​പ​യോ​ഗ​ത്തി​നു സു​ര​ക്ഷ​യും ഫ​ല​പ്രാ​പ്തി​യും മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യി​രു​ന്നു. കു​ട്ടി​ക​ളി​ലെ മ​രു​ന്നു​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. മു​തി​ർ​ന്ന​വ​രി​ൽ മ​രു​ന്നു​ണ്ടാ​ക്കി​യ അ​തേ ഫ​ല​പ്രാ​പ്തി ത​ന്നെ​യാ​ണു കു​ട്ടി​ക​ളി​ലും ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. മു​തി​ർ​ന്ന​വ​രി​ലെ കോ​വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി ക​ഴി​ഞ്ഞ ജൂ​ണി​ൽ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 77.8 % ആ​യി​രു​ന്നു.