ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം , ലിയോൺ എബ്രഹാം
മരുമക്കൾ : ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം
കൊച്ചുമക്കൾ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന
പൊതുദർശനവും ശ്രുശൂഷയും : മാർച്ച് 29, വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048)
സംസ്കാര ശുശ്രൂഷകൾ മാർച്ച് 30, ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ - ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310 N.Main St, Pearland, Tx. 77584) സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
വെള്ളി
https://youtube.com/live/vNHlb1Wm_Cs?feature=share
ശനി
https://youtube.com/live/nUASnTN1k44?feature=share
കൂടുതൽ വിവരങ്ങൾക്ക്
സ്കറിയ ഏബ്രഹാം - 713 876 8705
തങ്കമ്മ ഏബ്രഹാം