ഡിജിപി പട്ടികയില്‍നിന്ന് തച്ചങ്കരി പുറത്ത്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 June 2021

ഡിജിപി പട്ടികയില്‍നിന്ന് തച്ചങ്കരി പുറത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ സു​​​ദേ​​​ഷ്കു​​​മാ​​​ർ, ബി. ​​​സ​​​ന്ധ്യ, അ​​​നി​​​ൽ​​​കാ​​​ന്ത് എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന ഡി​​​ജി​​​പി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​യെ യു​​​പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​യ​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.
നി​​​ല​​​വി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യ ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഈ ​​​മാ​​​സം 30നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു പു​​​തി​​​യ ഡി​​​ജി​​​പി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. മൂ​​​ന്നം​​​ഗ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​രാ​​​ളെ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​കൂ. ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള സു​​​ദേ​​​ഷ്കു​​​മാ​​​ർ നി​​​ല​​​വി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി​​​യാ​​​ണ്. അ​​​നി​​​ൽ​​​കാ​​​ന്ത് റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ്. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​ ബി. ​​​സ​​​ന്ധ്യ​​​ക്കാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി ഏ​​​റെ സാ​​​ധ്യ​​​ത കൽപ്പിക്കപ്പെടുന്നത്.