യുപി തെരഞ്ഞെടുപ്പ്: 37 വനിതകളുമായി മൂന്നാംഘട്ട കോണ്‍ഗ്രസ് പട്ടികയായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 January 2022

യുപി തെരഞ്ഞെടുപ്പ്: 37 വനിതകളുമായി മൂന്നാംഘട്ട കോണ്‍ഗ്രസ് പട്ടികയായി

യുപി നിയമസഭ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 37 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം സീറ്റുകള്‍ ഇത്തവണ വനിതകള്‍ക്കായാണ് കോണ്‍ഗ്രസ് മാറ്റിവെച്ചിരിക്കുന്നത്.