NEWS DETAILS

21 November 2023

ബേബി മാത്യു ചെമ്മാച്ചേരില്‍ കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ന്യൂവാര്‍ക്ക് -കാലിഫോര്‍ണിയ-: ബേബി മാത്യു ചെമ്മാച്ചേരില്‍ (84) കാലിഫോര്‍ണിയയിലെ ന്യൂവാര്‍ക്കില്‍ നവംബര്‍ 19 ഞായറാഴ്ച അന്തരിച്ചു.പരേതനായ മാത്യു ചെമ്മാച്ചേരിലിന്റെ ഭാര്യയാണ്. 

മക്കള്‍: രാജു (കെ.സി.സി.എന്‍.സി പ്രസിഡന്റ് സാനോസെ ), ജോബി (ഡാളസ്), ബിജു (ഡാളസ്).

മരുമക്കള്‍: വത്സ (സാനോസെ ), ജൂസി (ഡാളസ്), മോഹന്‍ മഠത്തില്‍കളത്തില്‍ (ഡാളസ്).

കൊച്ചുമക്കള്‍: ജോസഫ് & എല്‍സ കളത്തില്‍ (ഡാളസ്), ഉണ്ണി & ഡേവിസ് തുരുത്തുമാലില്‍ (മിനസോട്ട), ദീപ & അമിത കണ്ടച്ചാന്‍കുന്നേല്‍ (ഡാളസ്), മാത്യൂസ് & മെറിന്‍ കളത്തില്‍ (ഡാളസ്), ദീപ്തി & ജോര്‍ജി കാരായിക്കല്‍ (ചിക്കാഗോ), സംഗീത & ജീവന്‍ കോതാടില്‍ (ഡാളസ്), കണ്ണന്‍ ചെമ്മാച്ചേരില്‍ (സാനോസെ). 

പൊതുദര്‍ശനം : നവംബര്‍ 21 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സാനോസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (St. Marys Knanaya Catholic Church, 324 Gloria Ave, San Jose, CA 95127).

 സംസ്‌കാര ശുശ്രൂഷകള്‍ , പൊതുദര്‍ശനം നവംബര്‍ 25 ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ ഡാളസ് ക്രൈസ്റ്റ് കിംഗ് ക്‌നാനായ ചര്‍ച്ചിലും (Christ King Knanaya Catholic Church 13565

Webb Chapel Rd, Farmers Branch, TX 75234) തുടര്‍ന്ന് സംസ്‌കാരവും നടക്കും.