20 November 2023

മേരി ജെയിംസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യു യോർക്ക്: കേരള അസോസിയേഷൻ ഓഫ് സാഫോക്ക് കൗണ്ടി (കെ.എ.എസ്.സി)സ്ഥാപക പ്രസിഡണ്ടും ഹരിപ്പാട് പുത്തൻപുരക്കൽ കുടുംബാംഗവുമായ ജെയിംസ് കുട്ടിയുടെ ഭാര്യ മേരി ജെയിംസ്, 55, അന്തരിച്ചു. വെട്ടിക്കോട് കാട്ടൂർ കളീക്കൽ പരേതനായ കെ.സി.ബേബിയുടെയും മറിയാമ്മ ബേബിയുടെയും പുത്രിയാണ്.
മക്കൾ: ജെസ്‌വിൻ ജെയിംസ്, ജോവിൻ ജെയിംസ്. മരുമകൾ: മിലൻ മാത്യുസ്
പൊതുദർശനം: നവംബർ 21 ചൊവ്വാഴ്ച 5 PM മുതൽ 9 PM വരെ: പാർക്ക് ഫ്യൂണറൽ ഹോം,2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, NY-11040.
ഹോംഗോയിംഗ് സർവീസ്: നവംബർ 22 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെ: സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, 90-37 213th St, Queens Village, NY-11428.
സംസ്‌കാരം പൈൻലോൺ വെൽവുഡ് അവന്യൂ, ഫാർമിംഗ്ഡെയ്ൽ, NY-11735.
മേരി ജെയിംസ്