മലേഷ്യൻ പുരസ്‌കാരം അബ്ദുൾ പുന്നയൂർകുളത്തിന്

sponsored advertisements

sponsored advertisements

sponsored advertisements

2 October 2022

മലേഷ്യൻ പുരസ്‌കാരം അബ്ദുൾ പുന്നയൂർകുളത്തിന്

പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA)ഏർപ്പെടുത്തിയ പുരസ്‌കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു .

പുന്നയൂർകുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ്‌ മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു