അലക്സ് ചാഴികാട്ട് നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements


1 September 2022

അലക്സ് ചാഴികാട്ട് നിര്യാതനായി


ഹൂസ്റ്റണ്‍: അലക്സ് ചാഴികാട്ട് (29) ഹൂസ്റ്റണില്‍ നിര്യാതനായി. ചാഴികാട്ട് സാണ്ടറിന്‍റെയും സിസിലിയുടെയും (നെടുമാക്കല്‍) മകനാണ് അലക്സ്. സ്റ്റെഫനി, ആഷ് ലി എന്നിവര്‍ സഹോദരിമാരാണ്.
അമേരിക്കന്‍ എയര്‍ഫോഴ്സില്‍ നാല് വര്‍ഷത്തെ സേവനത്തിനുശേഷം ഐ.ടി. മേഖലയില്‍ ഉദ്യോഗസ്ഥനായിരുന്നു അലക്സ്.
ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സെപ്റ്റംബര്‍ ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പൊതുദര്‍ശനം. അതിനോടനുബന്ധിച്ച് സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.

ALEX CHAZHIKATTU