ചിക്കാഗോ: കുമരകം പുത്തൻ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ( 91) ചിക്കാഗോയിൽ നിര്യാതയായി. പരേത എസ്. എച്ച്. മൗണ്ട് പള്ളി ഇടവക അച്ചേട്ട് കുടുംബാംഗമാണ്. കെ.സി. സി. എൻ .എ മുൻ പ്രസിഡന്റും കെ.സി. എസ് മുൻ പ്രസിഡന്റുമായ ജോണി പുത്തൻ പറമ്പിൽ ഏക മകനാണ്. മരുമകൾ എൽസമ്മ കടിയം പള്ളി.
വിശദ വിവരങ്ങൾ പിന്നീട്
ജോണി പുത്തൻപറമ്പിൽ
(630 ) 267- 5123