അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 December 2021

അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: എടാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ അമ്മാൾ (90) ഡിസംബർ 24 ന് വെള്ളിയാഴ്ച്ച ചിക്കാഗോയിൽ അന്തരിച്ചു. പരേത കല്ലിശ്ശേരി കിഴക്കേ പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: സുധ & ബേബി ചാഴിശ്ശേരിൽ (സാൻഹൊസെ ), ഗേളി & തോമസ് വിരുത്തിക്കുളങ്ങര (ചിക്കാഗോ), ആനി & ബാബു പള്ളത്തറ (ചിക്കാഗോ), ഷാജി & മിനി (പുല്ലുകാട്ട് ) എടാട്ട് (ചിക്കാഗോ ), ബിജി & ബിന്ദു (കിടാരത്തിൽ ) എടാട്ട് (ചിക്കാഗോ), ലിസി & സാജൻ ഉറുമ്പിൽ (ചിക്കാഗോ). റീന & വിജു നടുക്കോട്ടിൽ (മേരിലാന്റ് ) നൈനി &ലെനിൻ ഇല്ലിക്കാട്ടിൽ (ഹൂസ്റ്റൺ)

പരേതയ്ക്ക് 8 മക്കളും 24 കൊച്ചുമക്കളും , 6 കുഞ്ഞുമക്കളുമുണ്ട്.

പരേതയുടെ ആത്മശാന്തിക്കായി ഡിസംബർ 27 ന് തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മെമ്മോറിയൽ മാസ് ഉണ്ടായിരിക്കും. ഡിസംബർ 28 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മുതൽ 8.30 വരെ സെന്റ് മേരീസ് പള്ളിയിൽ പൊതു ദർശനം. ഡിസംബർ 29 ന് ബുധനാഴ്ച്ച രാവിലെ 9:30 ന് സെന്റ് മേരീസ് പള്ളിയിൽ വെച്ചു നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

വിവരങ്ങൾക്ക് : ഷാജി എടാട്ട്
(773)616 – 4369
ബിജി എടാട്ട്
(224) 565 – 8268

——————————————-

റിപ്പോർട്ട് : ജോസ് കണിയാലി