ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

26 September 2022

ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി

ഹൂസ്റ്റൺ : പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽൻറ ഭാര്യ അമ്മു ദാമോദരൻ (90) എറണാംകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാൻഡ്ൽ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ.

പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിര താമസകാരനും ഏഷ്യാനെറ്റ് യു എസ് എ, യുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എൻറെട്രെയിൻമെൻറ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്

മക്കൾ :അജയഘോഷ് ,മംഗളോദൻ, ബാബു,ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ് .
ഡയസ് :+1 832 643 9131

അമ്മു ദാമോദരൻ

വാർത്ത :പി പി ചെറിയാൻ