അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

15 August 2022

അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

ഡാളസ് :മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് 84 ,നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട ) കുടുംബാംഗമാണ് .ഓഗസ്റ്റ് 16,ചൊവാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന് , ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും

മക്കൾ: ജോമോൻ , മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്‌) , ജൂലിയറ്റ് ജോണി , ബീന ജോസ് പാലത്തിങ്കൽ, ബിനോയ് ജോസഫ്(ഓസ്‌ട്രേലിയ) ബിനു മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ,(ഓസ്‌ട്രേലിയ) സിന്ധു മനോജ് . ടെക്സാസ് ഡാലസിലെ വ്യവസായിയായ ജൂഡി എം .ജോസിന്റെ മാതാവിൻറെ നിര്യാണത്തിൽ ഡാലസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

അന്നമ്മ ജോസഫ് കൊഴുവനാൽ