ആൻറണി ഇലഞ്ഞിക്കൽ ചിക്കാഗോയിൽ നിര്യാതനായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


16 August 2022

ആൻറണി ഇലഞ്ഞിക്കൽ ചിക്കാഗോയിൽ നിര്യാതനായി

റോയി മുളകുന്നം
കോതമംഗലം ഇലഞ്ഞിക്കൽ പരേതരായ വർക്കി കുര്യാപ്പിയുടെയും ലൂസ്സികുര്യാപ്പിയുടെയും പുത്രനായ ആൻറണി ഇലഞ്ഞിക്കൽ (71) നിര്യാതനായി.കഴിഞ്ഞനാല്പത്തിയഞ്ചു വർഷമായി ചിക്കാഗോയിൽ സ്ഥിര താമസമാക്കിയിട്ടുള്ള പരേതന്റെഭാര്യ പാലാ കുമ്പുക്കൽ കുടുംബാഗംമായ ഏലിയാമ്മ(ഗ്രേയ്സ്സ്) . അജിതആന്റണി,അനിത ക്യൂളൻ എന്നിവർ മക്കളും, പ്രീതി,ബ്രറ്റ് എന്നിവർമരുമക്കളുമാണ്. ദിവ്യ,ജേക്കബ്,മായാ,ഇലി,നൈനാ,തിയഡോർ എന്നികൊച്ചുമക്കളുമുണ്ട് പരേതന്.

ലിറ്റി കുഞ്ചെറിയ, ജോയി ഇലഞ്ഞിക്കൽ, Late ജോർജ് ഇലഞ്ഞിക്കൽ, ആനികുര്യാപ്പി, പോൾ ഇലഞ്ഞിക്കൽ, മേഴ്സി ബേബി, കൊച്ചുത്രേസ്യാ നെടുങ്ങോട്ടിൽ , തോമസ് ഇലഞ്ഞിക്കൽ, സേവ്യർ ഇലഞ്ഞിക്കൽ, മരിയ കുരിശുംമൂട്ടിൽ, ജോണികുര്യാപ്പി ഇലഞ്ഞിക്കൽ തുടങ്ങിയവർ സഹോദരങ്ങളുമാണ്.

ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു പരേതൻ.
ഫ്യൂണറൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട്.

ആൻറണി ഇലഞ്ഞിക്കൽ