അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 October 2022

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.