കേരള സെന്റർ അവാർഡ് ദാന ചടങ്ങ് കൈരളിടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു

sponsored advertisements

sponsored advertisements

sponsored advertisements


29 October 2022

കേരള സെന്റർ അവാർഡ് ദാന ചടങ്ങ് കൈരളിടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു

ന്യൂയോർക്ക് :കേരള സെന്ററിന്റെ 30–ാമത് അവാർഡ് ദാന ചടങ്ങ്
പ്രൗഢ ഗംഭീരമായ അവാർഡ് ദാന ചടങ്ങ് നിങ്ങളുടെ കൈരളിടിവിയിൽ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ ആറു പേര്‍ക്കാണ് അവാർഡ് നൽകിയത്.ഈ പരിപാടിയുടെ പ്രസക്തഭാഗങ്ങൾ നിങ്ങളുടെ കൈരളിടിവിയിലും കൈരളി ന്യൂസിലും ശനി ഞായർ 4 പിഎം 8 .30 പിഎം(ന്യൂയോർക്ക് ടൈം കൈരളിടിവിയിൽ) കൈരളി ന്യൂസിൽ 7 .30pm നും പ്രേക്ഷേപണം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586