ബോബി കുളങ്ങര നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

30 August 2022

ബോബി കുളങ്ങര നിര്യാതനായി

താമ്പാ ,ഫ്ലോറിഡ :ബോബി കുളങ്ങര (71 )താമ്പായിൽ നിര്യാതനായി .ഭാര്യ ബ്രിജിറ്റ് ഇടക്കോലി ഉതിരകല്ലുങ്കൽ കുടുംബാഗമാണ് .മക്കൾ :റോബിൻ ,റിക്കി ,റോഷ്മി .മരുമക്കൾ :നീത മാക്കീൽ ,നിർമ്മൽ വിളങ്ങാട്ടുശ്ശേരി.സഹോദരങ്ങൾ :കുഞ്ഞച്ചൻ കുളങ്ങര,കുഞ്ഞുമോൻ കുളങ്ങര ,പരേതനായ രാജു കുളങ്ങര ,ഡെയ്‌സി കണിയാംപറമ്പിൽ, ജെയ്‌ബു കുളങ്ങര,പീറ്റർ കുളങ്ങര,പോൾസൺ കുളങ്ങര .സംസ്കാരം പിന്നീട്.

ബോബി കുളങ്ങര